bas

മംഗലപുരം: ശ്രീകാര്യം ഗാന്ധിപുരം സുമിമൻസിലിൽ ബഷീർ ജാൻ (54, ജി.എസ്.ടി ഒാഫീസ് ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യമാർ: പരേതയായ സബീല, ഹമീദ. മക്കൾ: സുമിജാൻ, സമീർജാൻ, ഫയാസ് ജാൻ. മരുമകൻ: ജലാൽ.