j

ത്രേസ്യാപുരം: കാരക്കോണം അണിമംഗലം തിരുവാതിരയിൽ പരേതനായ ശിവാനന്ദപ്പണിക്കരുടെ ഭാര്യ സുഭാഷിണി ടി. (72) നിര്യാതയായി. മക്കൾ: ബിനുകുമാർ, ബീന, ബിജു മരുമക്കൾ: രജനി, രാജശേഖരൻ, ബിജി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.