. സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി, എറണാകുളം ഒാവറാൾ ജേതാക്കൾ
. പാലക്കാട് ജില്ലയ്ക്ക് രണ്ടാംസ്ഥാനം. തിരുവനന്തപുരം മൂന്നാമത്.
. ബെസ്റ്റ് സ്കൂൾ പോരാട്ടത്തിൽ മാർബേസിലിനെ മൂന്നാമതാക്കി സെന്റ് ജോർജസ് ജേതാക്കൾ കല്ലടി കുമരം പുത്തൂരിന് രണ്ടാംസ്ഥാനം.
. ചിങ്കിസ് ഖാൻ, സ്നേഹ ജേക്കബ്, അബ്ദു റസാഖ്, സാന്ദ്ര എ.എസ്, ആദർശ് ഗോപി, ആൻസി സോജൻ വ്യക്തിഗത ചാമ്പ്യന്മാർ.
. മൂന്ന് ദിവസമായി നടന്ന മീറ്റിൽ പിറന്നത് ഏഴ് റെക്കാഡുകൾ മാത്രം.