പാലോട്: നന്ദിയോട് നെയ്യപ്പള്ളി ആവണി ഭവനിൽ ടി. രാജൻ (69, റെയിൽവേ) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഷീജ, ഷിബു, ഷിജു. മരുമക്കൾ: ജിജി, സൂര്യ, സൗമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.