വെഞ്ഞാറമൂട് : മാണിക്യമംഗലം കൗസ്തുഭത്തിൽ എസ്. കൃഷ്ണനാശാരി (89, റിട്ട. കെ. എസ്. ആർ. ടി. സി ) നിര്യാതനായി.ഭാര്യ : സുമതി അമ്മാൾ.മക്കൾ : പ്രതാപ് കുമാർ , കുമാർ , ജലജ , ഹേമ . മരുമക്കൾ : വിജയകുമാർ കെ , ജയകുമാർ കെ, രാജലക്ഷ്മി , സിന്ധു . സഞ്ചയനം : നവംബർ 4 ന് രാവിലെ 8. 30.