robinson

വേങ്ങപ്പൊറ്റ: കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മഞ്ചാംകുഴി പുനക്കാട് വീട്ടിൽ എച്ച്. റോബിൻസൺ (83) നിര്യാതനായി . 10 വർഷം പഞ്ചായത്ത് മെമ്പർ, സർവ്വീസ് സംഘടനാ നേതാവ്, സി.പി.എം കോട്ടുകാൽ ലോക്കൽ കമ്മിറ്റി മെമ്പർ, വേങ്ങപ്പൊറ്റ സി. വി. കുഞ്ഞുരാമൻ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്, പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.ഭാര്യ : പരേതയായ പത്മാവതി. മക്കൾ: പ്രേമലത, പ്രവീണ, പ്രവദ, പ്രേമജ.പ്രാർത്ഥന: നവംബർ ഒന്നിന് രാവിലെ 8 മണി.