പോത്തൻകോട്: കാവുവിള സജിഭവനിൽ വി. ഗോപിനാഥൻനായർ(69) നിര്യാതനായി . ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സജി, ഹരികുമാർ, സിന്ധുകുമാരി. മരുമക്കൾ: ഷൈലജകുമാരി.എസ് , പത്മകുമാർ.എം. സഞ്ചയനം ശനിയാഴ്ച 8.30ന്.