മണ്ണന്തല : എസ് എൻ നഗർ സുഹൃദത്തിൽ കെ . ജയപ്രകാശ് നാരായണൻ (61, റിട്ട.സീനിയർ അക്കൗണ്ടന്റ് ,ഏജീസ് ഓഫീസ് )നിര്യാതനായി. ഭാര്യ വി .കുമാരി ഷീല, മക്കൾ : വിനീത ( സ്റ്റാഫ് നഴ്സ് എസ് എ ടി ),വിപിൻ ഡെപ്യുട്ടി മാനേജർ എസ്. ബി. ഐ റീജിണൽ ഓഫീസ് കൊല്ലം) . മരുമക്കൾ :വിനീത് (ടെക്നോപാർക്ക് ),ശരണ്യ ആർ. പ്രസാദ് . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് .