rajakumariamma
rajakumariamma

ചെറിയകൊണ്ണി : ഇറയംകോട് ചാണിച്ചൽകടവ് ശ്രീപ്രണവത്തിൽ പരേതനായ ജി. കരുണാകരൻ വൈദ്യരുടെ ഭാര്യ എസ്. രാജകുമാരി അമ്മ (73) നിര്യാതയായി. മക്കൾ : ജയകുമാരി, ജയപ്രകാശ്, ജയശ്രീ. മരുമക്കൾ : അജയകുമാർ, ലക്ഷ്മിശ്രീ, സുനിൽകുമാർ, വിപിൻകുമാർ. സഞ്ചയനം : 2 ന് രാവിലെ 8 ന്.