ambujakshi

ചിറയിൻകീഴ്: കടകം ചുങ്കക്കടവ് വീട്ടിൽ രഘുനാഥന്റെ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി. മക്കൾ: അനില, സുനില. മരുമക്കൾ: രമേശ്, മണിയൻ. സഞ്ചയനം: വെള്ളി രാവിലെ 8.30ന്