purushothaman

ചിറയിൻകീഴ്: അഴൂർ കുഴിയത്ത് അനിത വിലാസത്തിൽ പുരുഷോത്തമൻ (70, റിട്ട.ഐ.ജി ഓഫീസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഷൈനി (ലക്ചറർ, ഗവ.എഞ്ചിനീയറിംഗ് കോളജ്, ബാർട്ടൻ ഹിൽ), പരേതയായ നിഷ. മരുമകൻ: ജാനറ്റ് ജെയിംസ്. സഞ്ചയനം: വെള്ളി രാവിലെ 8.30ന്