parassala

പാറശാല: പളുകൽ എസ്.എൽ.വി.സദനത്തിൽ എസ്.വത്സല കുമാർ (69,റിട്ട.സർവേ ഡിപ്പാർട്ട്മെൻറ്) നിര്യാതനായി.ഭാര്യ: എസ്.ലതകുമാരി. മക്കൾ: വി.എൽ.സന്തോഷ്‌ കുമാർ, വി.എൽ.സതീഷ് കുമാർ. മരുമകൾ:ശരണ്യ.സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.