കുന്നപ്പുഴ: കുന്നപ്പുഴ ചിറപ്പാട് വീട്ടിൽ സി.ഡി പത്രോസ് (88 ) നിര്യാതനായി . ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗവും ചിന്താ പബ്ലിഷേഴ്സ് സീനിയർ സബ് എഡിറ്ററുമായ രാജേഷ് ചിറപ്പാടിന്റെ അപ്പൂപ്പനാണ്. പരേതയായ മേരിയാണ് മകൾ. സംസ്കാരം ശാന്തികവാടത്തിൽ നടത്തി .