മുടപുരം:മേനംകുളം കോയിക്കരയിൽ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ രത്നമ്മ(76 )നിര്യാതയായി.മക്കൾ:സജീവൻ,അജിത,അനിത,രാജീവൻ.മരുമക്കൾ:പ്രശോഭന,ഉദയകുമാർ,അശോകൻ,ചിത്ര.മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8 ന്.