അന്തിയൂർക്കോണം : ചിറ്റിയൂർക്കോട് മേക്കുംകര വീട്ടിൽ പി.ബാലകൃഷ്ണൻ(69,റിട്ട.പോസ്റ്റുമാൻ) നിര്യാതനായി .ഭാര്യ എസ്.ലീല. മക്കൾ :പരേതയായ കവിത,രാജേഷ്. മരുമക്കൾ : പരേതനായ അനിൽകുമാർ,ധനലക്ഷ്മി.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്. 9745223087.