iqbal

വള്ളക്കടവ് : ഐക്യ ഭവനിൽ മുസ്‌​ലിം ജമാഅത്ത് മുൻ പ്രസിഡന്റ് പരേതനായ എം .കെ. എ അസീസിന്റെ മകൻ ഇക്ബാൽ (66, റിട്ട. ടൈറ്റാനിയം ) മണക്കാട് നീരാറ്റിൻകര 'ഹനാസി'ൽ നിര്യാതനായി. ഭാര്യ: പരേതയായ സൗദ ബീവി. മക്കൾ: നിയാസ്, നിഷാദ്, നിജ (മൂവരും ദുബൈ). മരുമക്കൾ: നസിയ, അഫാഫ്, ഹസീർ (ദുബൈ).
ഖബറടക്കം ഇന്ന് ഉച്ചക്ക് 12ന് വള്ളക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ