ചിറയിൻകീഴ് : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ സീനിയർ സൂപ്രണ്ടായിരുന്ന കോവിൽവിള വീട്ടിൽ എം. രാജു (55) തിരു. കിള്ളിപ്പാലത്തെ ഒാഫീസിൽ ജോലിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ചു . വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ ഡയാലിസിസ് നടത്താനിരിക്കേയായിരുന്നു മരണം. ഭാര്യ: കെ. ഷീജ. മക്കൾ: അഭിജിത്ത്, ആദർശ്, അഭിന. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ രാവിലെ 8ന്. സഞ്ചയനം 3ന് രാവിലെ 8.30ന്.