തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളി പെരിയമഠം ലെയിനിൽ പെരിയമഠത്തിൽ വീട്ടിൽ എസ്. ശ്രീധരൻ (95- റിട്ട: വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ എസ്. സുലേഖയുടെ പിതാവാണ്.ഭാര്യ: ആർ. സരോജിനി.മറ്റു മക്കൾ: സുഗതൻ എസ്, ലാലിമ എസ്.
മറ്റു മരുമക്കൾ: ഉഷാ സുഗതൻ, വി. പത്മാകരൻ (പരേതൻ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.