പോത്തൻകോട്: മയിലാടുംമുകൾ പഴവിള വീട്ടിൽ പരേതനായ രാമകൃഷ്ണപ്പിള്ളയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ശുശീല, രാധാമണി. മരുമക്കൾ: പരേതനായ അജിത്, പരേതനായ പുരുഷോത്തമൻ. സഞ്ചയനം ഞായറാഴ്ച 9ന്.