തിരുവനന്തപുരം : ഇടഗ്രാമം സുകൃതത്തിൽ ഇ.ആർ.എ സി 4 അഖിലൻ എസ്.എസ്. (38, സോഫ്ട്‌വെർ എൻജി.) ബംഗളൂരുവിൽ നിര്യാതനായി. അച്ഛൻ: സുകുമാരൻ നായർ (റിട്ട. കെ.എസ്.ഇ.ബി). അമ്മ: ശശികലാദേവി (റിട്ട. പ്രിൻസിപ്പൽ, നേമം വിക്ടറി ഗേൾസ് സ്കൂൾ). ഭാര്യ നിമിഷ (യു.എസ്.എ). മകൾ: സ്വസ്തി നായർ. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.