fv

വെഞ്ഞാറമൂട്: കണ്ണങ്കോട് സുഗന്ധി നിലയത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ ജഗദമ്മ(76)നിര്യാതയായി.മക്കൾ:സുരേഷ്,സുഗന്ധി.മരുമക്കൾ:രവീന്ദ്രൻ,ലൂസി.