mohan

കാട്ടാക്കട:കാട്ടാക്കട പ്ലാവൂർ തുണ്ടുവിളാകത്ത് അശ്വതി ഭവനിൽ കെ.മോഹനൻ നായർ(64)നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ:എം.എസ്.പ്രീയ,എം.എസ്.അശ്വതി.മരുമക്കൾ:പ്രഭാകരൻ,ആർ.ശ്രീകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.