മണക്കാട് : കുത്തുകല്ലിൻമൂട് പനവിള ലെയിൻ രസ്നയിൽ കെ. നാഗമ്മ (81 )നിര്യാതയായി.ഭർത്താവ് : എൻ. സദാനന്ദൻ (റിട്ട. പോസ്റ്റ് മാസ്റ്റർ ).മക്കൾ :ഡോ. എസ്. എൻ. രവികുമാർ (ഡെപ്യൂട്ടി ഡയറക്ടർ, ആരോഗ്യ വകുപ്പ്, കോഴിക്കോട് ),എസ്. എൻ. സിന്ധു ( കൺസൽട്ടൻറ്, എം സ്‌കോയർ സിസ്റ്റംസ് ),എസ്. എൻ. സുധീർ ബാബു (സൂപ്രണ്ട് , കസ്റ്റംസ് കൊച്ചി ),മരുമക്കൾ :ശോഭിത (ആരോഗ്യ വകുപ്പ് ),കെ. സി. ലാൽ (ടാറ്റ ),കെ. സി. ലത (കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ്, കൊച്ചി )സംസ്കാരം ഇന്ന് രാവിലെ 10 ന് തൈക്കാട് ശാന്തി കവാടത്തിൽ.