ഭഗവതിനട : കരമന അമ്മ പെർഫ്യൂമറി ഉടമ ശ്രീധരന്റെ ഭാര്യ മേലതിൽ വീട്ടിൽ രതീദേവി (52) നിര്യാതയായി. ഭഗവതിനട യു പി എസ് ജീവനക്കാരിയായിരുന്നു. മക്കൾ : നന്ദഗോപാലൻ, നന്ദകിഷോർ. സഞ്ചയനം ഞായർ രാവിലെ 8-30 ന് .9633026742