നെയ്യാറ്റിൻകര: പനങ്ങാട്ടുകരി പനവിളാകം ആർ.സി തെരുവിൽ ബാബുവിന്റെ ഭാര്യ ശോഭി (60) നിര്യാതയായി. മക്കൾ: ബിജു, ബിജി. മരുമക്കൾ: രജീന, ബിനു. പ്രാർത്ഥന വ്യാഴം 9.30 ന്.