satheesh

വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ കൈരളി ഗാർഡൻസ് രാം നിവാസിൽ കെ. സതീഷ്ബാബു (68) നിര്യാതനായി.ഭാര്യ രാധാമണി പി.എൻ.മക്കൾ. ആഷിത് ബാബു എസ്, അഷിതബാബു.മരുമക്കൾ: ഷീജ എസ്, ബിനീഷ്.പി എസ്. സഞ്ചയനം. ഞായറാഴ്ച 8.30 ന്.