ashya-beevi

കല്ലമ്പലം: കുടവൂർ കരവായിക്കോണം മുഹമ്മദ് സൽ‍മ മൻസിലിൽ പരേതനായ ഷൗക്കത്ത് അലിയുടെ ഭാര്യ: ആഷ്യാ ബീവി (70) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷെരീഫുദ്ദീൻ, സിറാജുദ്ദീൻ, ഷൈലാബീവി, സജീർ, ജുമൈല. മരുമക്കൾ: റംലാബീവി, റസിയാബീവി, സുലൈമാൻ, സുമയ്യ, പരേതനായ ജലീലുദ്ദിൻ. മൃതദേഹം കുടവൂർ മുസ്ലിം ജുമാഅത്ത് ഖബറസ്ഥാനിൽ ഖബറടക്കി.