ആറ്റിങ്ങൽ: ആറ്റിങ്ങൽ തൊപ്പിച്ചന്ത കണ്ണങ്കര രാധാകൃഷ്ണ മന്ദിരത്തിൽ പരേതനായ ശ്രീകണ്ഠൻ പിള്ളയുടെ ഭാര്യ സുമതിഅമ്മ(87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, വിജയകുമാരി, ശ്രീകുമാർ, പ്രസന്നകുമാർ, ശശികുമാർ. മരുമക്കൾ: അംബിക, ഷീബാകുമാരി, രജനി, രമ്യാനായർ, ലിജി നായർ. സംസ്കാരം ഇന്ന് രാവിലെ 9 ന്.