gopinathan

അകത്തുമുറി : ലക്ഷ്മിവിലാസത്തിൽ പരേതനായ ഗോപാലന്റെ മകൻ ,വെണ്ണികോട് കാട്ടുവിളവീട്ടിൽ ഗോപിനാഥൻ (72) നിര്യാതനായി .ഭാര്യ ചന്ദ്രിക .മക്കൾ നിർമ്മൽ ,നിരീഷ് ,നിമേഷ് .മരുമക്കൾ സൗമ്യ ,നിഷ ,തുഷ .സംസ്കാരം ഇന്ന് രാവിലെ 10മണിക്ക് .സഞ്ചയനം 4ന് രാവിലെ 8.30ന്