ശ്രീകാര്യം: കല്ലമ്പളളി സരയൂവിൽ എസ്.ശിവദാസൻ പിളള (94, റിട്ട. അസിസ്റ്റന്റ് കമ്മിഷണർ, സെയിൽസ് ടാക്‌സ് ) നിര്യാതനായി. മാവർത്തലകോണം എൻ.എസ്.എസ് കരയോഗത്തിന്റേയും പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റേയും മുൻ പ്രസിഡന്റാണ്. ഭാര്യ : പരേതയായ സരസ്വതി അമ്മ. മക്കൾ:എസ്. വേണു (റിട്ട. പ്രൊഫസർ, എസ്.ഡി. കോളേജ്), ഡോ.മായാദേവി.എസ്. (എസ്.ആർ.കെ.എം ഹോസ്പിറ്റൽ, ശാസ്തമംഗലം) മരുമക്കൾ: പത്മ.എസ്.വേണു (കനറാ ബാങ്ക്, ആലപ്പുഴ മുല്ലയ്ക്കൽ ), ഡോ.കെ.രാജമോഹൻ (റിട്ട. സൂപ്ര് എസ്.എ.ടി. ഹോസ്പിറ്റൽ ) സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്. ഫോൺ: 9447241692.