നന്ദിയോട് : കള്ളിപ്പാറ പത്മവിലാസത്തിൽ കെ.സുകുമാരൻ(89)നിര്യാതനായി.ഭാര്യജെ.സുധർമ്മ.മക്കൾ:എസ്.എസ്.സനൽ,എസ്.എസ്.അനിൽകുമാർ,എസ്.എസ്.ഷാജി,എസ്.എസ്.സജി,എസ്.എസ്.റിജി,പരേതയായ എസ്.ഷീജ. മരുമക്കൾ:ജെ.കീർത്തി,കെ.ജി.മിനി,ലത,ആർ.അനിത,ദീപ്തി റിജി,എസ്.ശ്രീകുമാർ.സഞ്ചയനം ശനി 8.30ന്