asok

ശ്രീകാര്യം: കരിയം പരുത്തിവിള വീട്ടിൽ (കുളത്തൂർ പുത്തൻ വീട്) അശോകകുമാർ (77) നിര്യാതനായി . ഭാര്യ പ്രസന്നകുമാരി. മക്കൾ : സിന്ധു എ.പി , സൈജു എ.പി. മരുമക്കൾ : പി. അനിൽകുമാർ (അഡ്വക്കറ്റ് ക്ലർക്ക്), ശാലിനി എസ്. സഞ്ചയനം. തിങ്കളാഴ്ച രാവിലെ 7.15 ന്. 9447221271