kamalamma

ചിറയിൻകീഴ്: പെരുങ്ങുഴി പണയിൽവീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലമ്മ (86) നിര്യാതയായി. മക്കൾ: പ്രേംകുമാർ, ഷൈലകുമാർ, ഗിരിജ. മരുമക്കൾ: ലാലി, ഗായത്രി, സജീവ്. സഞ്ചയനം: തിങ്കൾ രാവിലെ 9ന്