വെള്ളറട: ഒറ്റശേഖരമംഗലം വെള്ളാങ്ങൽ ഭാരതിയിൽ കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി പുഷ്പാകരന്റെയും ഡാലുമുഖം ഗവ: എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകലയുടെയും മകൾ ആർദ്ര പി. എസ് (22) നിര്യാതയായി. സഹോദരൻ അഭിജിത്ത് . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.