chandran

പൂങ്കുളം :നന്ദനത്തിൽ കേരള യൂണിവേഴ്സിറ്റി റിട്ട .ഉദ്യോഗസ്ഥൻ എസ്. ചന്ദ്രശേഖരൻ നായർ (86)നിര്യാതനായി സംസ്കാരം ഇന്ന് രാവിലെ 10.30ന് ശാന്തി കവാടത്തിൽ, ഭാര്യ പരേതയായ ശാന്തകുമാരി അമ്മ. മക്കൾ :ചന്ദ്രിക ദേവി, ശശികുമാർ, പരേതയായ വിജയലക്ഷ്മി, ഗീത, ശിവകുമാർ. മരുമക്കൾ :വിജയകുമാർ, പ്രഭകുമാരി, ഗോപകുമാർ, സാബു, ദീപ