പാളയം: കെ.ബി.എ.സി ജംഗ്ഷൻ വൽസലാ നഴ്സിംഗ് ഹോമിനു സമീപം ടി.സി. 14/1342ൽ മുഹമ്മദ് ഉമ്മർ (63) നിര്യാതനായി. കബറടക്കം ഉച്ചയ്ക്ക് 1 മണിക്ക് പാളയം ജുമാ മസ്ജിദിൽ. ഭാര്യ : ജമീലാ ബീവി. മക്കൾ : ഷാനവാസ് ഉമ്മർ, ഷക്കീല പർവീൻ. മരുമക്കൾ : നാസില ഷാനവാസ്, സുലൈമാൻ.