obitury

നെടുമങ്ങാട് : പരുത്തിക്കുഴി ബൈബിൾ കോട്ടേജിൽ പാസ്റ്റർ സജീവ്കുമാർ (53,ലാലി) നിര്യാതനായി.പീപ്പിൾസ് ബാപ്റ്റിസ്റ്റ് ബൈബിൾ കോളേജ് ജീവനക്കാരനായിരുന്നു.ഭാര്യ : സുനിത.മക്കൾ : സ്റ്റെഫീന,സച്ചു.മരുമകൻ : പി.ബി.പൗലോസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വെള്ളൂർക്കോണം വീട്ടുവളപ്പിൽ.