parassala

പാറശാല: ആറയൂർ ചാലച്ചൽ പുത്തൻവീട്ടിൽ ഭാരതിയമ്മ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ഭാരതിയമ്മ(85) നിര്യാതയായി. മക്കൾ:ചന്ദ്രശേഖരൻ നായർ,സുകുമാരിയമ്മ,പരേതനായ കുഞ്ഞുരാമൻ നായർ. മരുമക്കൾ: ശാന്ത,ചന്ദ്രശേഖരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.