കല്ലിയൂർ: പെരിങ്ങമ്മല ശ്രീവത്സലത്തിൽ പരേതനായ ഗിരശരാസന പ്രസാദിന്റെ ഭാര്യ ജയകുമാരി (59) നിര്യാതയായി. സഹോദങ്ങൾ: പരേതനായ അശോക് കുമാർ, വിനോദ്കുമാർ, സജീവ്കുമാർ, നിഗതറാണി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.