ഉള്ളൂർ: നീരാഴി ലെയ്ൻ കിഴവൻകര വീട്ടിൽ ഷീബ.ആർ (ശോഭ-51) നിര്യാതയായി. ഭർത്താവ്: രാജേന്ദ്രൻ. മക്കൾ: രാകേഷ് രാജേന്ദ്രൻ, രാഹുൽ രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 4 നു രാവിലെ 8 ന്.