viswa

മടവൂർ: കുറ്റിക്കാട്ട് കൃഷ്ണ ഭവനിൽ വിശ്വംഭരൻ പിള്ള (75) നിര്യാതനായി . ഭാര്യ: ലീലാവതിയമ്മ
മക്കൾ: ബൈജു, സുരേഷ്, മനോജ് (സീനിയർ ക്ലാർക്ക് ,കോളേജ് വിദ്യാഭ്യാസ വകുപ്പ് ), പരേതനായ ഗിരിലാൽ.
സംസ്കാരം :ഇന്ന് രാവിലെ 11:30 ന്.