തി​രുവനന്തപുരം : പ്രശസ്ത ചലച്ചി​ത്രഗാന നി​രൂപകൻ റ്റി​.പി​. ശാസ്തമംഗലത്തി​ന്റെ അമ്മയും ശാസ്തമംഗലം സൂര്യ ഗാർഡൻസ് വൈശാഖത്തി​ൽ (എസ്.ജി​.ആർ.എ 23) പരേതനായ പി​. തങ്കപ്പൻനായരുടെ ഭാര്യയുമായ എസ്. പത്മാവതി​ അമ്മ (88) നി​ര്യാതയായി​. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി​കവാടത്തി​ൽ നടക്കും.പരേതനായ റ്റി​.പി​. ഹരി​യാണ് മറ്റൊരു മകൻ. മരുമക്കൾ : ബി​. ഗീതാകുമാരി​, എ. ശ്രീലത. ഫോൺ​ : 9447097870