1
നഗരസഭയിൽ എൻജിനിയറിങ് വിഭാഗത്തിൽ വിജിലൻസ് റെയ്ഡ് നടത്തുന്നു

കായംകുളം: കായംകുളം നഗരസഭ എൻജിനിയറിങ് വിഭാഗത്തിൽ വിജിലൻസ് റെയ്ഡ് നടത്തി. മാസങ്ങളോളം തീർപ്പാകാത്ത നിരവധി ഫയലുകൾ വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഡിവൈ,എസ്.പി റെക്സ് ബോബി അറവിൻ, സി.ഐ കെ.എ തോമസ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.