sweekaranam
ശബരിമലയിലെ നിയുക്ത മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിക്കും മാളികപ്പുറത്തെ മേൽശാന്തി എം.എൻ.നാരായണൻ നമ്പൂതിരിക്കും ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിൽ നൽകിയ സ്വീകരണം.

ചേർത്തല: നിയുക്ത ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിക്കും മാളികപ്പുറം മേൽശാന്തി എം.എൻ.നാരായണൻ നമ്പൂതിരിക്കും ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.ദേവരാജൻപിള്ള, പുല്ലയിൽ ഇല്ലത്ത് പ്രഭാകരൻ നമ്പൂതിരി,ഉണ്ണികൃഷ്ണൻ നമ്പൂതിരി, എൻ.ശ്രീകുമാർ, ജയപ്രകാശ്, സുരേഷ്‌കുമാർ എന്നിവർ