ambalapuzha-news
അംഗൻവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ(സി.ഐ.ടി.യു) അമ്പലപ്പുഴ ഏരിയാ സമ്മേളനം സി.പി.എം ജില്ലാക്കമ്മിറ്റിയംഗം എച്ച്.സലാം ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഗീതാ ബാബു, .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, അസോസിയേഷൻ ഏരിയാ സെക്രട്ടറി ഗീത.പി.ജി, വി.കെ. ബൈജു, ഷീബാ രാകേഷ്, കെ.എം.സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം.

അമ്പലപ്പുഴ : അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) അമ്പലപ്പുഴ ഏരിയാ സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം എച്ച്.സലാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ഗീതാ ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, റി ഗീത.പി.ജി, വി.കെ. ബൈജു, ഷീബാ രാകേഷ്, കെ.എം.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.