ambalapuzha-news
സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ തകർന്ന നളിനിയും, മകൻ സുരേഷും താമസിക്കുന്ന ഷെഡ്.

അമ്പലപ്പുഴ: വീടാക്രമിച്ച് വീട്ടുപകരണങ്ങൾ തകർത്തതായി പരാതി. . പുന്നപ്ര വടക്കു പഞ്ചായത്ത് അഞ്ചാം വാർഡിൽ പുളിന്തറ പി.നളിനി (62) യുടെ വീടാണ് കഴിഞ്ഞ രാത്രി 10 ഓടെ ആക്രമിച്ചത്. പിന്നപ്ര പൊലീസിൽ പരാതി നൽകി.