s
നാരായണൻ നായർ

ഹരിപ്പാട്: ചേപ്പാട് കന്നിമേൽ വിടാവിനാൽതറയിൽ നാരായണൻ നായർ (85) നിര്യാതനായി. മക്കൾ: ജയശ്രീ (രമ), ശോഭ, ഗിരിജ. മരുമക്കൾ: ഉദയകുമാർ, ഹരികൃഷ്ണൻ, മുരളീകുമാർ. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ