അരുർ: അരൂർ പുത്തനങ്ങാടി കെ.എസ് നാരായണൻ (89) നിര്യാതനായി. ശ്രീകുമാര വിലാസം ക്ഷേത്ര ദേവസ്വം സെക്രട്ടറി, കോൺഗ്രസ് അരൂർ മണ്ഡലം സെക്രട്ടറി, മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അംബുജാക്ഷി, മക്കൾ: കാഞ്ചന, പ്രകാശൻ, ഗീത, സജി. മരുമക്കൾ: മുരളീധരൻ,ബേബി, പ്രീതി.