മാവേലിക്കര: പൊന്നാരന്തോട്ടം കിഴക്കേതലയ്ക്കൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: രാജു, ആനന്ദൻ, ശോഭന, ശശി, ഗീത, ജലജ, സുജാത. മരുമക്കൾ: ലതിക, ജൂബി, ശശിധരൻ, ലതിക, ഷൺമുഖദാസ്, ഷാജി, മുരളി.