ചേർത്തല:കടക്കരപ്പളളി പഞ്ചായത്ത് രണ്ടാം വാർഡ് മരയ്ക്കാൽശേരിൽ വീട്ടിൽ നിക്കദെമോസ് (അപ്പച്ചൻ-74,വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തങ്കി സെന്റ് മേരീസ് ഫൊറോനപളളി സെമിത്തേരിയിൽ. ഭാര്യ:റോസിമോസ് (റിട്ട.നഴ്‌സിംഗ് സൂപ്രണ്ട്). മക്കൾ:ഷേർളി,ഷൈനി.മരുമക്കൾ:ജോബി,ബാബു.